'തിരുമ്പി വന്തിട്ടെന്ന് സൊല്ല്'; കിമ്മിന്റെ മടങ്ങി വരവറിയിക്കാനോ അതിർത്തിയിലെ ആ വെടി?

നാളുകൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കിം ജോങ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ദക്ഷിണ കൊറിയക്ക് നേരെ അതിർത്തിയിൽ വെടിവയ്പ്പ് നടന്നത്. തന്റെ അധികാരത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കാനുള്ള കിം ജോങ് ഉന്നിന്റെ രാഷ്ട്രീയ വെടിയാണിതെന്നാണ് സംസാരം.

Video Top Stories