കിമ്മും ട്രംപും തമ്മിലെ കൂടിക്കാഴ്ച ഈ വർഷമുണ്ടാകില്ലെന്ന് കിംമിന്റെ സഹോദരി

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ വർഷം തമ്മിൽ കാണാൻ സാധ്യതയില്ലെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം ജോ യോങ്. ഈ ഉച്ചകോടി ചര്‍ച്ചകള്‍ കൊണ്ട് ഉത്തര കൊറിയക്ക് ഉപകാരമൊന്നുമില്ലെന്നും അവർ പറയുന്നു. 

Video Top Stories