'എല്ലാം സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഉദ്ധവ് താക്കറെ

ഒരു കൊവിഡ് കേസ് പോലും ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.  സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് ഒരു കേസ് പോലും ഒളിപ്പിക്കരുതെന്നും വൈറസ് ബാധയിൽ നിന്ന് സംസ്ഥാനം രക്ഷനേടുകയെന്നത്  അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories