കൂടത്തായി ആദ്യ സംഭവമല്ല, മകളും മരുമകളും പ്രതികളായ കഥകളിങ്ങനെ

സ്വന്തക്കാരെയും ബന്ധുക്കളെയും സ്ത്രീകള്‍ കൂട്ടക്കൊല ചെയ്ത സംഭവങ്ങള്‍ പലതവണ കേരളത്തെ ഞെട്ടിച്ചതാണ്. ചെങ്ങന്നൂരിലെ കാരണവര്‍ വധം, പിണറായി കൂട്ടക്കൊലപാതകം, ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം എന്നിവയിലെല്ലാം സ്ത്രീകളുടെ പങ്ക് കൊലപാതക ആസൂത്രകരായി തന്നെയായിരുന്നു.സ്ത്രീകള്‍ കണ്ണികളായ കൊലപാതക പരമ്പരങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്.

Video Top Stories