ലോക്ക്ഡൗണില്‍ ഇളവുകള്‍, നിരത്തിലിറങ്ങി ജനങ്ങള്‍: ഒരാഴ്ചയ്ക്കിടെ അയ്യായിരത്തിലധികം രോഗികള്‍, ചെന്നൈ ഭീതിയില്‍

ചെന്നൈയില്‍ കൊവിഡ് പിടിമുറുക്കുകയാണ്. അതിനിടെയാണ് ലോക്ക്ഡൗണില്‍ വലിയ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ നിരത്തുകള്‍ സജീവമായി. ഒരാഴ്ചയ്ക്കിടെ അയ്യായിരത്തിലധികം രോഗികള്‍, 17 ഡോക്ടര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്ഥിതി ഇങ്ങനെ.....

Video Top Stories