'ചികിത്സയ്ക്കിടയില്‍ അറ്റാക്കും'; കൊവിഡിനോട് പോരാടി വിജയിച്ച് വൃദ്ധദമ്പതികള്‍, ഇത് കേരള മോഡല്‍!

കൊവിഡ് 19 രോഗം മൂലം മരണപ്പെടുന്നവരില്‍ ഏറെയും 60 വയസിന് മുകളില്‍ ഉള്ളവരാണ് എന്നാണ് ലോകമാകെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 93 വയസുള്ള തോമിസിനെയും 88 വയസുള്ള മറിയാമ്മയെയും കൊവിഡില്‍ നിന്നും മോചിപ്പിച്ച് കേരളം ലോകത്തിന് മാതൃകയാവുകയാണ്.
 

Video Top Stories