Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ ഇല്ലാതായാൽ; ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ പുതിയ പഠനം പറയുന്നു

ലോക്ക്ഡൗൺ ഇല്ലാതായാൽ  കൊവിഡ് വൈറസ് ബാധിതനായ ഒരാൾക്ക് 30 ദിവസങ്ങൾ കൊണ്ട് 406 പേരിലേക്ക് വരെ രോഗം പടർത്താൻ ആകുമെന്ന്  ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ പഠനം. ഏപ്രിൽ 14 ന് ശേഷവും ലോക്ക്ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ICMR ന്റെ പഠനം. 