ഉള്ളി വിഭവങ്ങള്‍ക്ക് വില കൂട്ടി ഹോട്ടലുകാര്‍; കൈയ്യിലൊതുങ്ങാതെ വില കരയിക്കുമ്പോള്‍

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഉള്ളി വിലയിലുണ്ടായ വിലവര്‍ധന 100 ശതമാനത്തിനും മുകളിലാണ്. കഴിഞ്ഞ മാസം ആദ്യം സംസ്ഥാനത്ത് സവാള വില 68 രൂപ ആയിരുന്നെങ്കില്‍ ഇപ്പോഴത് 140ല്‍ എത്തിനില്‍ക്കുന്നു. ഒറ്റ ആഴ്ച കൊണ്ട് 40 രൂപയുടെ വര്‍ധനവാണ് വിലയിലുണ്ടായിരിക്കുന്നത്. 

Video Top Stories