Asianet News MalayalamAsianet News Malayalam

കടമുറിയില്‍ കഴിയുന്ന അതിഥി തൊഴിലാളികളോട് വാടകയ്ക്കായി ഭീഷണിപ്പെടുത്തി കെട്ടിട ഉടമ

ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ വാടക ചോദിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പരിഗണിക്കാതെ കണ്ണൂരിലെ കെട്ടിട ഉടമ. കടമുറിയില്‍ കഴിയുന്ന അതിഥി തൊഴിലാളികളോടാണ് വാടകയ്ക്കായി ഉടമ ഭീഷണിപ്പെടുത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള റിപ്പോര്‍ട്ട്.