മാതൃകയായി കുമ്മനവും പി രാജീവും; പോസ്റ്ററുകളും ബോര്‍ഡുകളും നീക്കുന്നു, തുണിത്തരങ്ങള്‍ റീസൈക്കിളിന്

തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന്റെ ഭാഗമായി സൃഷ്ടിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സ്ഥാനാര്‍ഥികള്‍ സ്വയം മുന്നിലേക്ക് വന്നിരിക്കുന്നു.എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനുമാണ് ഇപ്പോള്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് മാതൃകയാകുന്നത്.
 

Video Top Stories