പാലാരിവട്ടം പാലം ഒരു സൂചനയാണ്, പണിക്ക് മര്യാദയില്ലേല്‍ ഇനി അഴിയെണ്ണേണ്ടി വരും

പാലാരിവട്ടം പാലത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ പഞ്ചവടിപ്പാലം എന്ന ചലച്ചിത്രത്തിന്റെ കഥയും ചിലപ്പോള്‍ ഓര്‍മ്മവന്നേക്കാം. പാലത്തെ വീണ്ടും കരകയറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജോഷി കുര്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories