ഗ്രാമവാസികൾ പിടികൂട്ടിയ ഉറുമ്പുതീനിയെ രക്ഷിച്ച് വനംവകുപ്പ്; ദൃശ്യങ്ങൾ പുറത്ത്

വംശനാശഭീഷണി നേരിടുന്ന ഉറുമ്പുതീനിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ലോകത്ത് ഏറ്റവുമധികം അനധികൃതമായി കടത്തുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചി എന്ന ഉറുമ്പുതീനി. 

Video Top Stories