Asianet News MalayalamAsianet News Malayalam

ഫോണ്‍ ഇനി ചിരിക്കും, കരയും: ടെക് ലോകത്തെ അമ്പരപ്പിക്കുന്ന കണ്ടുപിടുത്തം

ഫോണുകള്‍ വീണ്ടും സ്മാര്‍ട്ടാവുകയാണ്. മനുഷ്യ സ്പര്‍ശനം ഫോണ്‍ മനസിലാക്കുന്ന തരത്തില്‍ സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുന്നു. കൃത്രിമ ത്വക്ക് നിര്‍മ്മിച്ചാണ് ഗവേഷകര്‍ ഫോണില്‍ ഇത് സാധ്യമാക്കുന്നത്.
 
First Published Oct 30, 2019, 8:19 PM IST | Last Updated Oct 30, 2019, 8:19 PM IST