വിവാഹം കഴിഞ്ഞിട്ട് നാല് മാസം; പൊലിഞ്ഞുപോയ സ്വപ്നങ്ങളെ നിർവികാരമായി നോക്കി ആകൃതി

കഴിഞ്ഞ ദിവസം വടക്കൻ കശ്മീരിലെ ഹന്ദ്‍വാരയിൽ വീരമൃത്യു വരിച്ച മേജർ അനൂജ് സൂദിന്റെ മൃതദേഹത്തിനരികിലിരിക്കുന്ന ഭാര്യയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണീർ നനവാകുകയാണ്. അലങ്കരിച്ച പെട്ടിയിൽ ചേതനയറ്റ കിടക്കുന്ന അനൂജിന്റെ മുഖത്തേക്ക് നിർവികാരതയോടെ നോക്കുന്ന ഭാര്യ ആകൃതി സൂദിന്റെ ചിത്രം കാണുന്ന ആരുടെയും മനസുലക്കും. 
 

Video Top Stories