പാര്‍ട്ടി സെക്രട്ടറിയുടെ കാര്‍ക്കശ്യക്കാരനില്‍ നിന്നും മുഖ്യമന്ത്രി എന്ന സ്റ്റേറ്റ്‌സ്മാനിലേക്ക് നടന്ന പിണറായി

കേരള രാഷ്ട്രീയത്തില്‍ എന്താണ് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ്.സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍  നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്ന വഴികള്‍. ഇന്ന് അദ്ദേഹത്തിന് 75 വയസ് തികയുകയാണ്.ആര്‍ അജയ ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories