ശാസ്ത്രലോകത്തെ അത്ഭുത കണ്ടുപിടുത്തം ഇന്ത്യയില്‍ നിന്ന്, തലപ്പത്ത് ഒരു പെണ്‍പുലി

പ്ലാസ്റ്റിക് മാലിന്യം വലിയൊരു വെല്ലുവിളിയായി തുടരുകയാണ് ഇന്ന്. അതിനിടയിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ പ്ലാസ്റ്റിക് കഴിക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്.
 

Video Top Stories