നാളുകളായി സ്വരുക്കൂട്ടിയ പണം പിഎം കെയറസ് ഫണ്ടിലേക്ക് സംഭാവന നൽകി പ്രധാനമന്ത്രിയുടെ മാതാവും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി ആരംഭിച്ച കെയറസ് ഫണ്ടിലേക്ക് സംഭാവന നൽകി മോദിയുടെ മാതാവ് ഹീരാ ബെൻ മോദിയും. നാളുകളായി താൻ സ്വരുക്കൂട്ടിയ സ്വന്തം തുകയിൽ നിന്നാണ് ഇവർ പ്രതിരോധപ്രവർത്തനങ്ങൾക്കായി പണം നൽകിയത്.

Video Top Stories