Asianet News MalayalamAsianet News Malayalam

ദില്ലിയിലെ പ്രചാരണം തീരുന്നതിന് മുമ്പ് രാമക്ഷേത്ര പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ട്രീയം എന്താണ്

ദില്ലി തെരഞ്ഞെടുപ്പില്‍ ഷഹീന്‍ബാഗ് പ്രധാന ചര്‍ച്ചയാക്കിയ ബിജെപി രാമക്ഷേത്രം അവസാന ആയുധമാക്കുന്നു.  ലക്ഷ്യം യുപി ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ വോട്ടര്‍മാരോ ? ദില്ലിയില്‍ നിന്ന് പ്രശാന്ത് രഘുവംശം തയാറാക്കിയ റിപ്പോര്‍ട്ട്