കാലാവധി അവസാനിക്കാന്‍ മൂന്ന് മാസമുള്ള സ്ഥാനത്തിനായി ജോസഫ് വാശി പിടിക്കുന്നത് എന്തിനാണ്

കോട്ടയത്ത് ജോസഫ് പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ എല്‍ഡിഎഫ് പിന്തുണക്കുമോ.ജില്ലാ പഞ്ചായത്തിലെ തര്‍ക്കത്തിലൂടെ പി ജെ ജോസഫ് ലക്ഷ്യമിടുന്നത് എല്‍ഡിഎഫ് പ്രവേശനമാണോ . കോട്ടയത്ത് നിന്നും ആര്‍ പി വിനോദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories