ഗുരുതരമായ കൊവിഡ് രോഗികൾക്ക് ഇറ്റോലിസുമാബ് നൽകാൻ അനുമതി

കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇറ്റോലിസുമാബ് എന്ന മരുന്ന് നൽകാൻ അനുമതി. ത്വക്ക് രോഗമായ സോറിയാസിസിന് നൽകുന്നതാണ് ഈ മരുന്ന്. 

Video Top Stories