ബിഗ് ബോസിന് ശേഷം വീണ്ടും രജിത് കുമാർ ഏഷ്യാനെറ്റിൽ

ബിഗ് ബോസ് സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ മത്സരാർത്ഥിയായിരുന്നു ഡോ രജിത് കുമാർ.  ഇപ്പോഴിതാ രജിത് കുമാർ  ഏഷ്യാനെറ്റിലേക്ക് തന്നെ വീണ്ടും തിരിച്ചെത്തുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

Video Top Stories