ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിക്ക് കൊവിഡ്; പ്രതിക്ക് രോഗമുണ്ടോ എന്ന ഭീതിയിൽ ജയിൽ അധികൃതർ

ദില്ലിയിലെ തീഹാർ രണ്ടാം നമ്പർ ജയിലിൽ എത്തിച്ച ബലാൽസംഗക്കേസിലെ  പ്രതിക്ക്  രോഗബാധയുണ്ടോ എന്ന ആശങ്കയിൽ ജയിൽ അധികൃതർ. കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍, ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍ എന്നിവരടക്കമുള്ള കുറ്റവാളികൾ തീഹാറിലെ രണ്ടാം നമ്പർ ജയിലിലുണ്ട്. 

Video Top Stories