Asianet News MalayalamAsianet News Malayalam

ദീപാവലിക്ക് 33 കോടി ചാണകവിളക്ക്, 'മേക്ക് ഇന്‍ ഇന്ത്യ' ശിരസേറ്റി കാമധേനു ആയോഗ്

ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് രാജ്യം. ദീപങ്ങളുടെ ആഘോഷത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ അരങ്ങുവാഴുന്ന പതിവ് ഇക്കുറി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ കാമധേനു ആയോഗ്. റേഡിയേഷന്‍ തടയാനായി മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ പുറത്തിറക്കിയ ചിപ്പുകള്‍ക്ക് പിന്നാലെ ചാണകവിളക്കുകളും രംഗത്തിറക്കാനാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ തീരുമാനം. ചൈനീസ് ലൈറ്റുകള്‍ക്ക് പകരം ചാണകം കൊണ്ടുണ്ടാക്കിയ 33 കോടി പരിസ്ഥിതി സൗഹൃദ പാത്രങ്ങള്‍ ഉപയോഗിക്കാനാണ് ആഹ്വാനം.