കഴിഞ്ഞ ആറുമാസമായി സൂരജ് പാമ്പുകളെ കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു:നിര്‍ണായക വെളിപ്പെടുത്തലുകള്‍


കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശാസ്ത്രിയ അന്വേഷണം നടത്താനൊരുങ്ങി ക്രൈബ്രാഞ്ച്. ഉത്രയുടെ മരണം കൊലപാതകമാണന്ന് ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുകയാണ്. എന്താണ് ഭര്‍ത്താവായ സൂരജിനെതിരെ ഇങ്ങനെയൊരു ആരോപണം ബന്ധുക്കള്‍ ഉന്നയിക്കാന്‍ കാരണം...
 

Video Top Stories