Asianet News MalayalamAsianet News Malayalam

'സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ്'. സുശാന്ത് സിംഗിന്റെ ജീവിതം സിനിമയാകുന്നു

സുശാന്ത് സിംഗിന്റെ ജീവിതകഥ പ്രമേയമായി സിനിമ വരുന്നു. ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ സച്ചിൻ തിവാരിയാണ് സുശാന്ത് സിംഗായി അഭിനയിക്കുക.  വിജയ് ശേഖര്‍ ഗുപ്‍തയുടെ പ്രൊഡക്ഷനിലാണ് ചിത്രം. സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ് എന്നാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്. 