Asianet News MalayalamAsianet News Malayalam

അച്ഛനും അമ്മയും ഡോക്ടര്‍മാര്‍; മകന് കൊവിഡ് ബാധിച്ചത് തിരിച്ചറിഞ്ഞില്ല, ഒടുവില്‍ മരണം

പാക്കിസ്ഥാനിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകളിലൊരാളായ ഡോ. ഷബ്നം താഹിര്‍ സ്വന്തം മകനെ നഷ്ടപ്പെട്ട വേദനയിലാണ്. ഷബ്‌നവും ഭര്‍ത്താവും ഡോക്ടര്‍മാരായിരുന്നിട്ടും, മകന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരുന്നിട്ടും ആ മകന്റെ ജീവന്‍ രക്ഷിക്കാനാവാതെ പോയതിന്റെ സങ്കടമാണ് അവര്‍ക്ക്.
 

പാകിസ്ഥാനിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകളിലൊരാളായ ഡോ. ഷബ്നം താഹിര്‍ സ്വന്തം മകനെ നഷ്ടപ്പെട്ട വേദനയിലാണ്. ഷബ്‌നവും ഭര്‍ത്താവും ഡോക്ടര്‍മാരായിരുന്നിട്ടും, മകന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരുന്നിട്ടും ആ മകന്റെ ജീവന്‍ രക്ഷിക്കാനാവാതെ പോയതിന്റെ സങ്കടമാണ് അവര്‍ക്ക്.