തന്റെ 'കുഞ്ഞ് പിടി ഉഷ'യുടെ വീഡിയോ ആരാധകർക്കായി പങ്കുവച്ച് സമീറ റെഡ്ഢി

ലോക്ക് ഡൗണിൽ വീട്ടിലായതോടെ താരങ്ങളും തങ്ങളുടേതായ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ കണ്ടുപിടിക്കാനുള്ള തിരക്കിലാണ്. തന്റെ ഇളയ കുഞ്ഞിനൊപ്പമുള്ള ചില രസകരമായ നിമിഷണങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നടി സമീറ റെഡ്ഢി. 
 

Video Top Stories