Asianet News MalayalamAsianet News Malayalam

വൃക്കകൾ മാറ്റിവെയ്ക്കാനുള്ള നടപടികൾ പുരോ​ഗമിക്കവെയാണ് ഹൃദയാഘാതത്തെത്തുടർന്നുള്ള മരണം

അജ്ഞാത പ്രാണിയുടെ കടിയേറ്റ് ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോ​ഗം ബാധിച്ച്  സാന്ദ്ര ആൻ ജയ്സൺ കഴിഞ്ഞ ദിവസമാണ് മരിച്ചത്. തലച്ചോറിനെയുള്‍പ്പെടെ രോ​ഗം ബാധിച്ചിരുന്നു. 