Asianet News MalayalamAsianet News Malayalam

പാരിഷ് ഹാളുകളും പള്ളിക്കെട്ടിടങ്ങളും പോലും സ്‌കൂളുകളാകും, 83 ലക്ഷം കുട്ടികള്‍ അധ്യയനത്തിന്..

മധ്യവേനലധിക്ക് ശേഷം, പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ പതിവുപോലെ സെപ്തംബര്‍ 14ന് ഇറ്റലിയിലും സ്‌കൂളുകള്‍ തുറന്നു. 83 ലക്ഷം കുട്ടികളാണ് ഇത്തവണ അധ്യയനത്തിനെത്തുന്നത്. പ്രതിരോധത്തിലൂടെ അതിജീവനമെന്ന ആശയത്തോടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇറ്റലിയുടെ തലസ്ഥാനനഗരമായ റോമില്‍ നിന്ന് ജോളി അഗസ്റ്റിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.