ഏഴ് ചോദ്യങ്ങള്‍, ഉത്തരം പറയേണ്ടത് വിശാല ബെഞ്ച്; വിധിക്കായി ഇനിയും കാത്തിരിക്കണം

ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളുടെ വ്യക്തത ഇനി വിശാലബെഞ്ച് പരിഗണിക്കും. ആചാരങ്ങളില്‍ കോടതി ഇടപെടല്‍ ആകാമോ എന്നതടക്കം നിരവധി ഭരണഘടനാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്.  ഈ സാഹചര്യത്തില്‍ വിശാല ബെഞ്ചിന് പരിഗണിക്കേണ്ടത് ഈ വിഷയങ്ങളാണ്.
 

Video Top Stories