Asianet News MalayalamAsianet News Malayalam

'ഇത് എന്റെ നിശ്ചയദാർഢ്യം നൽകിയ മാറ്റം'; മറുപടിയുമായി ഷമാ സിക്കന്ദര്‍

താൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പ്രചാരണം നടത്തുന്നവർക്ക് മറുപടിയുമായി ഹിന്ദി ടിവി താരം ഷമാ സിക്കന്ദര്‍. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ  ഉന്നയിക്കുന്നവർക്ക് താൻ കടന്നുപോയ അവസ്ഥയെക്കുറിച്ച് മനസിലാകില്ലെന്നും ഷമ പറഞ്ഞു. 

First Published Jun 29, 2020, 4:08 PM IST | Last Updated Jun 29, 2020, 4:08 PM IST