'ജനങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം'; വിമർശനവുമായി ശിവ സേന

പ്രധാനമന്ത്രിയുടെ  ആഹ്വാനങ്ങളെ നിശിതമായി വിമർശിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയായിരുന്നു ശിവ സേനയുടെ വിമർശനം. 

Video Top Stories