Asianet News MalayalamAsianet News Malayalam

'പാര്‍ട്ടികളില്‍ പോയി മദ്യപിക്കുന്നതിന് കുഴപ്പമില്ല, കേക്ക് കഴിക്കുന്നതിനാണ് കുഴപ്പം'; ആലിയക്കെതിരെ വിമര്‍ശനം

ബോളിവുഡ് നടി ആലിയ ഭട്ട് വിവാദത്തില്‍. വീട്ടുജോലിക്കാരിയുടെ പിറന്നാളിന് കേക്കു മുറിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പിറന്നാള്‍ ആഘോഷിച്ചെങ്കിലും ജോലിക്കാരി കേക്ക് നീട്ടിയത് നിരസിച്ചതാണ് വിവാദത്തിന് കാരണം. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഇതിന്റെ പേരില്‍ ആലിയ നേരിടുന്നത്.