കൗമാരക്കാലത്ത് ഭര്‍ത്താവ് വരച്ച ചിത്രം പങ്കുവെച്ച് സൗഭാഗ്യ; ചോദ്യങ്ങളും ആശംസകളുമായി ആരാധകര്‍

ഭര്‍ത്താവ് അര്‍ജുൻ വരച്ച ഒരു ചിത്രം സൗഭാഗ്യ പങ്കുവെച്ചതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.ഒരു നര്‍ത്തകിയുടെ ചിത്രമാണ് അര്‍ജുൻ വരച്ചിരിക്കുന്നത്.  അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു ഡാൻസര്‍‌ വേണമെന്ന് എപ്പോഴും ആഗ്രഹിച്ചതില്‍ സന്തോഷമുണ്ട് എന്നും സൗഭാഗ്യ എഴുതിയിരിക്കുന്നു. ചിത്രത്തിലെ നർത്തകിക്ക് സൗഭാഗ്യയുമായി സാദൃശ്യമുണ്ടല്ലോ എന്നാണ് ആരാധകരുടെ കമൻറുകൾ. 

Video Top Stories