ദേശചരിത്രം മാറ്റിത്തുന്നുന്ന പെണ്ണുങ്ങള്‍, കരിമഠം ക്ലാസ് ബ്രാന്‍ഡായ കഥ

തിരുവനന്തപുരത്തെ കരിമഠം കോളനിക്ക് അധോലോക ഗുണ്ടാ കുടിപ്പകയുടേയും കുറ്റകൃത്യങ്ങളുടേയും ഒരു പോയകാലമുണ്ട്. എന്നാലിന്ന് ഒരുപറ്റം സ്ത്രീകള്‍ ഏതാനും തയ്യല്‍ യന്ത്രങ്ങളിലൂടെ കരിമഠത്തിന്റെ ചരിത്രം മാറ്റിത്തുന്നുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വരെ എത്തുന്ന സ്ത്രീശാക്തീകരണത്തിന്റെ ആ വേറിട്ട മാതൃക കാണാം.
 

Video Top Stories