ഒരു നാട് മുഴുവനെത്തി, ഉന്നാവിലെ യുവതിയെ യാത്രയാക്കാന്‍; തലകുനിച്ച് രാജ്യം

വിവാഹ വാഗ്ദാനം നല്‍കിയ ആൾ പിന്നീട് കൂട്ടാളികളെ കൂട്ടി എത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അത് മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. ജാമ്യം കിട്ടിയ പ്രതികൾ പിന്നീട് കേസിന്‍റെ വിചാരണ നടക്കുന്ന അതേ ദിവസം പുലർച്ചെ യുവതിയെ കാത്ത് നിന്നു. പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ഉന്നാവിലെ യുവതിക്ക് സംഭവിച്ചതെന്ത്? ഉന്നാവിൽ നിന്ന് നേരിട്ട് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി റിപ്പോർട്ട് ചെയ്യുകയാണ് അഞ്ജുരാജും വസീം സെയ്ദിയും. 

Video Top Stories