ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം; പെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ തുല്യാവകാശമെന്ന് സുപ്രീംകോടതി പറയുമ്പോള്‍

ആണ്‍ മക്കള്‍ക്ക് എന്ന പോലെ പെണ്‍മക്കള്‍ക്കും സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി.ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുളള മൂന്നംഗ ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പറഞ്ഞത്. മകള്‍ എന്നും മകളായിരിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.ദില്ലിയില്‍ നിന്ന് പി ആര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories