'സുശാന്ത് ആത്മഹത്യ ചെയ്യില്ല'; വെളിപ്പെടുത്തലുകളുമായി തരുൺ ഖന്ന


സുശാന്ത് സിങ് രജ്പുതിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ടെലിവിഷൻ താരം തരുൺ ഖന്ന. സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും തരുൺ ഖന്ന പറഞ്ഞു. 

Video Top Stories