Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ ലംഘിച്ചവരിൽ നിന്ന് ഈടാക്കിയത് ഒരു കോടിയിലധികം രൂപ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയവരിൽ നിന്ന്  പിഴയായി ഒരു കോടിയിലധികം രൂപ ഈടാക്കി തമിഴ്നാട്. ഏപ്രിൽ 18 വരെയുള്ള കണക്കുകളാണിത്. 