ആശങ്കകൾ ഒഴിയുന്നു; നിസർഗ ചുഴലിക്കാറ്റ് പ്രതീക്ഷിച്ച നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ല

റായ്ഗഡ്, സിന്ധു ദുർഗ്, രത്നഗിരി തുടങ്ങിയ ജില്ലകൾ നിസർഗ  ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത കാറ്റിലും മഴയിലും  ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് അമ്പത്തിയെട്ടുകാരൻ മരിച്ചതാണ് നിസർഗയുമായി ബന്ധപ്പെട്ട ഏക മരണം. 

Video Top Stories