ഫുൾ ചാർജിൽ പത്ത് മണിക്കൂർ ഉപയോഗിക്കാൻ പറ്റുന്നൊരു കിടിലൻ വയർലെസ്സ് മൈക്ക്!

 2.4 GHz ഉള്ള വയർലെസ് ഓഡിയോ സിസ്റ്റം, അഴിച്ചുമാറ്റാനാവുന്ന ആന്റിന, 150 മീറ്റർ ദൂരത്തിൽ നിന്നുവരെ സംസാരിക്കാനാവുന്ന ഡിഎയ്റ്റിയുടെ വയർലെസ്സ് മൈക്രോ ഫോണാണ് ഇന്ന് അൺബോക്സ് ചെയ്യുന്നത്. കാണാം ദി ഗാഡ്ജറ്റിന്റെ പുതിയ എപ്പിസോഡ്. 
 

Video Top Stories