Asianet News MalayalamAsianet News Malayalam

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍; തട്ടിക്കൊണ്ടുപോയതെന്ന് പിതാവ്

ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ മൃതദേഹം പ്രദേശത്തെ കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി. 20 ദിവസത്തിനിടെ ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമാനമായ മൂന്നാമത്തെ കേസ് ആണിത്.