കൊവിഡ് വൈറസിനെതിരെ ക്ലോസറ്റ് നക്കി ചലഞ്ച്; യുവാവിന് കൊവിഡ്, വീഡിയോ

കൊവിഡ് ഭീതിയിലാണ് ലോകം. എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലാണ് ജനങ്ങള്‍. അതിനിടയില്‍ ഒരു ചലഞ്ച് വീഡിയോ വൈറലായിരുന്നു. ഒരു യുവാവ് ക്ലോസറ്റില്‍ നക്കി കൊറോണവൈറസ് ചലഞ്ച് ചെയ്യുന്നതായിരുന്നു വീഡിയോ. ഇപ്പോള്‍ ഈ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
 

Video Top Stories