തിരുവനന്തപുരം വഴി കടത്തുന്നത് കോടികളുടെ സ്വര്‍ണം;പ്രതികളുടെ ഇഷ്ടതാവളമായി തലസ്ഥാനം മാറുന്നതിന് പിന്നില്‍

സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട താവളമായി തിരുവനന്തപുരം വിമാനത്താവളം മാറുന്നു.ഏറ്റവുമൊടുവില്‍ 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളത് രണ്ട് അഭിഭാഷകരാണ്.റവന്യൂ ഇന്റലിജന്‍സിന്റെ കണക്ക് പ്രകാരം തിരുവനന്തപുരം വിമാനത്താവളം വഴി ഒരു ദിവസം കടത്തുന്നത് ശരാശരി 50 കിലോ സ്വര്‍ണമാണ്. 


 

Video Top Stories