പിടിവിടാതെ ട്രംപ്; വേണമെങ്കിൽ വൈറ്റ്ഹൗസ് വിടാമെന്ന് മറുപടി

<p><br />
ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ്ഹൗസിന്റെ പടിയിറങ്ങാമെന്നാണ് ട്രംപ് ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്നത്. പക്ഷേ വൈറ്റ്ഹൗസ് വിട്ടുപോയാലും താൻ പരാജയം അംഗീകരിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.&nbsp;</p>
Nov 27, 2020, 4:29 PM IST

ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ്ഹൗസിന്റെ പടിയിറങ്ങാമെന്നാണ് ട്രംപ് ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്നത്. പക്ഷേ വൈറ്റ്ഹൗസ് വിട്ടുപോയാലും താൻ പരാജയം അംഗീകരിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

Video Top Stories