'ഹാരി രാജകുമാരന്റെയും ഭാര്യയുടെയും സുരക്ഷാ ചെലവുകൾ അമേരിക്ക നോക്കില്ല'

ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും സുരക്ഷാ ചെലവുകൾ വഹിക്കാൻ അമേരിക്ക പണം നൽകില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ലൊസാഞ്ചലസിൽ കഴിയുകയാണ് ഹാരി രാജകുമാരനും ഭാര്യയും. 

Video Top Stories