1160 കിലോമീറ്റര്‍, രണ്ട് സംസ്ഥാനങ്ങള്‍, ആറ് ജില്ലകള്‍: കടുവകള്‍ നടന്ന് താണ്ടിയത് റെക്കോര്‍ഡ് ദൂരം

കിലോമീറ്ററുകള്‍ താണ്ടി റെക്കോര്‍ഡിട്ട് രണ്ട് ഇന്ത്യന്‍ കടുവകള്‍. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മനുഷ്യവാസമുള്ള പ്രദേശത്ത് കൂടിയും ഇവ കടന്നുപോയി. ഇത് വെറും കൗതുകവാര്‍ത്ത മാത്രമല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
 

Video Top Stories