ഉദ്ധവിന്റെ മുന്നിലുള്ളത് രാജിയോ വിശ്വസ്തന് ഭരണം കൈമാറലോ? കൊവിഡ്കാലത്തെ രാഷ്ട്രീയപ്രതിസന്ധി

കൊറോണക്കാലത്ത് ഒരു ഭരണപ്രതിസന്ധി നേരിടുകയാണ് മഹാരാഷ്ട്ര. സഖ്യകക്ഷികളുടെ നിര്‍ബന്ധത്തിന് വഴങ്ങി മുഖ്യമന്ത്രിയായ ശിവസേന തലവന്‍ ഉദ്ധവ് താക്കറേയ്ക്ക് കസേരയില്‍ തുടരാനായി യോഗ്യത തെളിയിക്കേണ്ട സമയം മെയ് മാസം അവസാനിക്കുകയാണ്. പക്ഷേ, കൊറോണയെത്തിയതോടെ മാര്‍ച്ചില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. എന്താകും ഉദ്ധവിന്റെ ഭാവി? വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ശ്രീനാഥ് ചന്ദ്രന്‍..

Video Top Stories