Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ അജണ്ട മാറ്റിവച്ച് സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് കടക്കുമോ? ബജറ്റ് വെല്ലുവിളികള്‍

പീയുഷ് ഗോയലിന്റെയും നിര്‍മല സീതാരാമന്റെയുമായി രണ്ടു ബജറ്റുകളാണ് കേന്ദ്രസര്‍ക്കാറില്‍ നിന്ന് 2019ല്‍ ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധി ബിജെപി സര്‍ക്കാറിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ച കാലത്തെ ബജറ്റിനെക്കുറിച്ച് പ്രതീക്ഷകളും ഏറെയാണ്. ഈ പ്രതീക്ഷകള്‍ നിറവേറ്റാന്‍ നിര്‍മല സീതാരാമന് ആകുമോ? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിന്റെ വിശകലനം കാണാം.
 
First Published Jan 30, 2020, 11:37 AM IST | Last Updated Feb 1, 2020, 7:25 AM IST