Asianet News MalayalamAsianet News Malayalam

സൂപ്പർ ഡ്യൂപ്പർ മിസൈൽ വികസിപ്പിക്കാൻ അമേരിക്ക

ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ചേറ്റവും ശക്തിയേറിയ മിസൈല്‍ വികസിപ്പിച്ചികൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. പുതിയതായി രൂപീകരിച്ച ബഹിരാകാശ സേനക്കായാണ് മിസൈൽ വികസിപ്പിക്കുന്നത്. 

First Published May 16, 2020, 9:00 PM IST | Last Updated May 16, 2020, 9:00 PM IST